Tuesday, 28 April 2020
Psych News : കേൾക്കാം അതിജീവനത്തിന്റെ കഥകൾ !
Psych News : കേൾക്കാം അതിജീവനത്തിന്റെ കഥകൾ !: കേൾക്കാം അതിജീവനത്തിന്റെ കഥകൾ ! ഭീതിയുണർത്തുന്ന വൈറസിന്റെ കഥകളല്ല, ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നു അതിജീവിച്ച മനുഷ്യരുടെ അനുഭവങ്ങൾ ...
കേൾക്കാം അതിജീവനത്തിന്റെ കഥകൾ !
കേൾക്കാം അതിജീവനത്തിന്റെ കഥകൾ !
ഭീതിയുണർത്തുന്ന വൈറസിന്റെ കഥകളല്ല, ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നു അതിജീവിച്ച മനുഷ്യരുടെ അനുഭവങ്ങൾ കേൾക്കുക ആണ് ഇപ്പോൾ ആവശ്യം.
വേണം മീഡിയ ബ്രേക്ക് :ദിവസം മുഴുവൻ വാർത്തകൾക്കു മുന്നിൽ ഇരിക്കുന്ന അവസ്ഥ ഉൽക്കണ്ഠ കൂട്ടാനും, വിഷാദത്തിലേക്കും ഒരു പക്ഷെ പാനിക് അറ്റാക്കിലേക്കും ഒക്കെ എത്തിക്കാൻ സാധ്യത ഉണ്ട്. നവസാമൂഹിക മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്ന ട്രോളുകൾ, കാർട്ടൂണുകൾ എന്നിവയിൽ ചിലതൊക്കെ ഈ സമ്മർദ്ദനിമിഷങ്ങളിലും പുഞ്ചിരി സൃഷ്ടിക്കുന്നതാണ്.
കാണാം അതിജീവന കഥകൾ
https://www.youtube.com/watch?v=5W_jIsIG3yA&t=91s

Subscribe to:
Posts (Atom)